വേങ്ങൂരിലെ മഞ്ഞപ്പിത്തമേഖലയിൽ ഇടപെടാതെ സർക്കാർ; ധനസമാഹരണത്തിനൊരുങ്ങി പഞ്ചായത്ത്

  • 6 days ago
എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്തമേഖലയിൽ ഇടപെടാതെ സർക്കാർ.രോഗം ബാധിച്ചവർക്ക് അടിയന്തരസഹായമെത്തിക്കാൻ പഞ്ചായത്തിന് സർക്കാർ അനുമതി നൽകുന്നില്ല. തനത് ഫണ്ടിൽ നിന്ന് സഹായമെത്തിക്കാൻ അനുമതിയില്ലാതായതോടെ ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് വേങ്ങൂർ ഗ്രാമപഞ്ചായത്ത് 

Recommended