രാജ്യം അഞ്ചാം ഘട്ടവോട്ടെടുപ്പിലേക്ക്; 695 സ്ഥാനാർത്ഥികളിൽ 23%പേരും ക്രിമിനലുകൾ

  • 23 days ago
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്ന 695 സ്ഥാനാർത്ഥികളിൽ 23%പേരും ക്രിമിനൽ കേസുകൾ നേരിടുന്നവരെന്ന് റിപ്പോർട്ട്. 33% സ്ഥാനാർത്ഥികളും ഒരു കോടിയിലധികം ആസ്തി ഉള്ളവരെന്നു അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം റിപ്പോർട്ടിൽ പറയുന്നു

Recommended