പെരുന്നാളിന് സ്വര്‍ണക്കടയിലേക്ക് വിട്ടോ,ഏറ്റവും കുറഞ്ഞ വിലയില്‍, ഇത് പറ്റിയ അവസരം

  • 11 months ago
Gold Rate in Kerala Today (29th June 2023) | കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ സ്വര്‍ണവില പിടിവിട്ട് ഉയരുകയാണ്. കഴിഞ്ഞ നവംബര്‍ തൊട്ട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇപ്പോള്‍ ആറ് മാസം പിന്നിടുമ്പോഴും സ്വര്‍ണവില 40000 ത്തിന് താഴേക്ക് പോയിട്ടില്ല. എന്നാല്‍ ഇന്നലെ സ്വര്‍ണവിലയില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടിരുന്നു. അതേ ട്രെന്‍ഡ് ആണ് ഇന്നും നിലനില്‍ക്കുന്നത് എന്നാണ് സ്വര്‍ണവിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌

#GoldPrice #Goldpriceupdate

~PR.17~ED.190~HT.24~

Recommended