സ്വര്‍ണ്ണ വില കത്തിക്കയറുന്നതിന് മുന്‍പേ പോയി വാങ്ങിക്കോ, ദേ ഏറ്റവും കുറഞ്ഞ വിലയില്‍

  • 6 months ago
Gold prices soften amid festive buzz: Find the latest rates in Kerala|കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ വ്യാപാരം. ദീപാവലിയോട് അനുബന്ധിച്ചുള്ള വ്യാപാരം പൊടിക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍. ദീപാവലിക്ക് വില ഉയരുമെന്നാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്‌

Recommended