ഹോ സ്വര്‍ണം മേടിക്കാന്‍ പറ്റിയ സമയം, ദേ വമ്പന്‍ വിലക്കുറവ്, ധൈര്യമായി പൊയ്ക്കോ

  • 9 months ago
Gold Rate Today In Kerala; Huge Fall Of 1040 Rs With In One Month | സ്വര്‍ണപ്രേമികളുടെ സന്തോഷം വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. മെയ് മാസത്തില്‍ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തിയെങ്കിലും സമീപകാലത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണം വില്‍ക്കുന്നത്

#Gold #GoldPrice #GoldPriceInKerala

~PR.17~ED.21~HT.24~

Recommended