ഇത് പൊന്ന് വാങ്ങിക്കാന്‍ പറ്റിയ സമയം, ദേ ഈ മാസത്തെ ഏറ്റവും വലിയ വിലക്കുറവ്

  • last year
Check Latest Gold Rates In Kerala | കേരളത്തില്‍ സ്വര്‍ണവിലയില്‍ ആശ്വാസം. ഇന്ന് വില കുറഞ്ഞു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43240 രൂപയാണ്. ജൂണ്‍ രണ്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1560 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്‌

#Goldrate #GoldPrice

~PR.17~ED.22~HT.24~

Recommended