അച്ഛന്‍ വരുന്നുണ്ട്..ടിവി ഓഫാക്കി പഠിച്ചോന്ന് കുരുന്നിന് മുന്നറിയിപ്പ് നല്‍കുന്ന നായ്ക്കുട്ടി

  • last year
Dog Reminds Little Girl To Do Homework As Father Comes Home | വളര്‍ത്തു നായകളും വീട്ടുകാരും തമ്മില്‍ എപ്പോഴും വൈകാരികമായ ഒരടുപ്പം കാണും. ചിലപ്പോള്‍ വീട്ടിലെ കുഞ്ഞുങ്ങളും നായകളും കളിക്കൂട്ടുകാരെപ്പോലെ ആയിരിക്കും. അങ്ങനൊരു നായക്കുട്ടിയേയും പെണ്‍ കുഞ്ഞിനേയും പറ്റിയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്

#ViralVideo #TV #Girl

Recommended