മുതലയെ ഓടിക്കാൻ കിടിലന്‍ പ്രയോഗവുമായി യുവതി, പേടിച്ചോടി മുതല; വീഡിയോ വൈറല്‍
  • 2 years ago
Woman uses her slippers to scare off crocodile in viral video
മുതലകളെ എല്ലാവര്‍ക്കും ഭയമാണ്. ഇപ്പോഴിതാ മുതലയെ ഓടിക്കാന്‍ ഒരു യുവതി പരീക്ഷിച്ച വിദ്യ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്


Recommended