ആനന്ദ് മഹീന്ദ്ര പങ്കുവച്ച വൈറല്‍ ചിത്രം |*Viral Story
  • 2 years ago
Independence Day 2022: Photos shared by Anand Mahindra has gone viral | ഒരു ഇരുമ്പ് ഡ്രമ്മിന് മുകളില്‍ കയറി നിന്ന് വളരെ കഷ്ടപ്പെട്ടാണ് ദമ്പതികള്‍ പതാക ഉയര്‍ത്തുന്നത്. ഭാര്യ ഡ്രെമ്മിന് മുകളില്‍ കയറിയപ്പോള്‍ വീഴാതിരിക്കാന്‍ ഭര്‍ത്താവ് താഴെ നിന്നും പിടിക്കുന്നുമുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ എന്തിനാണ് ഇത്ര ബഹളം എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍, ഈ രണ്ടു പേരോട് ചോദിച്ചാല്‍ മതി. ഏതൊരു പ്രഭാഷണത്തിനും കഴിയുന്നതിനേക്കാള്‍ നന്നായി അവര്‍ അത് വിശദീകരിക്കും. ജയ് ഹിന്ദ്- ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.


Recommended