വഴി തെറ്റിക്കാന്‍ നടത്തിയ നീക്കങ്ങള്‍ കണ്ട് പൊലീസ് വരെ ഞെട്ടി, ഇവള്‍ ഭയങ്കരി തന്നെ

  • 2 years ago
Sharon Case: Police Shocked By Greeshma's Academic Excellence | പാറശാലയില്‍ ഡിഗ്രി വിദ്യാര്‍ത്ഥി ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍ സുഹൃത്ത് ഗ്രീഷ്മയുടെ മാതാവിനേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പോലീസ്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് ഇരുവരേയും പ്രതി ചേര്‍ച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കിയതാണ് ഇരുവരേയും കുടുക്കിയത്


Recommended