Skip to playerSkip to main contentSkip to footer
  • 10/8/2022
NRIs Sent More Money To India As Rupee Slumps | ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ചാകര. അധ്വാനത്തിന് ഇരട്ടി മൂല്യം കിട്ടുന്ന ആവേശത്തിലാണ് പ്രവാസികള്‍. നാട്ടിലേക്ക് കൂട്ടത്തോടെ പണം അയക്കുകയാണിവര്‍. എല്ലാ കറന്‍സി എക്സ്ചേഞ്ചുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യക്കാര്‍ മാത്രമല്ല, പാകിസ്താന്‍, ഫിലിപ്പിന്‍സ്, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെല്ലാം നാട്ടിലേക്ക് പണം വലിയ അളവില്‍ അയക്കുകയാണെന്ന് യുഎഇ എക്സ്ചേഞ്ചുകളിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. രൂപയുടെ മൂല്യം വരും ദിവസങ്ങളിലും ഇടിയാനാണ് സാധ്യത

#SaudiArabia #UAE #Dollar

Category

🗞
News

Recommended