എന്തൊരു എളിമ, കൈ പിടിച്ചു നടക്കുന്നതിനിടെ പെണ്‍കുട്ടിയെ ചെരുപ്പിടാന്‍ സഹായിക്കുന്ന രാഹുലിനെ കണ്ടോ

  • 2 years ago
Viral Video: Rahul Gandhi Helps Little Girl Wear Shoe During Bharat Jodo Yatra | ഇപ്പോള്‍ ആലപ്പുഴയിലാണ് ഭാരത് ജോഡോ യാത്ര. തന്നെ കാത്തുനില്‍ക്കുന്നവരെ അഭിവാദ്യം ചെയ്തും, ചിരിച്ചും വഴിയരികിലെ ഹോട്ടലില്‍ ചായ കുടിച്ചും പോകുന്ന രാഹുലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നുണ്ട്. ഇപ്പോള്‍ ഇതാ പദയാത്രയ്ക്കിടെ ചെരുപ്പ് ധരിക്കാന്‍ പെണ്‍കുട്ടിയെ സഹായിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

#RahulGandhi #Congress #BharatJodoYatra

Recommended