Skip to player
Skip to main content
Skip to footer
Search
Connect
Watch fullscreen
Like
Comments
Bookmark
Share
Add to Playlist
Report
ENNENNUM KARUTHUNNON YESHU Christian songs Malayalam lyrics
Kagiramson
Follow
9/2/2022
എന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കാക്കുന്നോൻ യേശു (2)
എന്റെ എല്ലാ കാലത്തും
യേശു മതിയായവൻ (2)
ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്റെ എല്ലാ കാലത്തുംയേശു മതിയായവൻ(2)
എന്നെന്നും കരുതുന്നോൻ യേശു
ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2)
എന്നെന്നും കരുതുന്നോൻ യേശു
ജീവനോ മരണമോ എതായാലും സമ്മതം
കാലമേതായാലും യേശു അനന്യൻ തന്നെ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2)
എന്നെന്നും കരുതുന്നോൻ യേശു
Ennennum karuthunneaan yeshu
Ennennum kaakkunneaan yeshu (2)
Ente ellaa kaalatthum
Yeshu mathiyaayavan (2)
Duakhameaa pattiniyeaa
Aapattheaa eercchavaaleaa
Ushaseaa sandhyayatheaa
Iruleaa prakaashameaa
Ente ellaa kaalatthumyeshu mathiyaayavan(2)
Ennennum karuthunneaan yeshu
Uyarccha thaazhchayatheaa
Laabhameaa nashTamatheaa
Maarayeaa chenkaTaleaa
Yereeheaa yeaarddhaanatheaa
Ente ellaa kaalatthum yeshu mathiyaayavan (2)
Ennennum karuthunneaan yeshu
Jeevaneaa maranameaa
Ethaayaalum sammatham
Kaalamethaayaalum yeshu ananyan thanne
Ente ellaa kaalatthum yeshu mathiyaayavan(2)
Ennennum karuthunneaan yeshu
Category
🎵
Music
Recommended
4:44
|
Up next
Onam Songs Malayalam: Akale onam pularumbol Video Song (Yesudas) with Lyrics in Malayalam & English ft Kerala Onam Festival | Aavaniponpulari (1997)- Malayalam Festival Songs | ഓണപ്പാട്ടുകൾ
damarun
9/1/2016
7:03
വാഴ്ത്തുന്നു ഞാൻ | Vazhthunnu Njan | K. S. Chithra | Sam Padinjarekkara | Demino & Denilo Dennis
Christian Devotional Songs
7/11/2019
4:28
നിങ്ങൾ ഇന്നേ വരെ കാണാത്ത മലയാളം ഗാനം _ Romatic Song _ Kareem Mudikkode & Radhika
BaaL Media
7/20/2018
5:00
Onam Festival Songs: Para Niraye Ponnalakkum (Poove Poli Poove) Video Song [Yesudas & Sujatha] with Lyrics in Malayalam & English ft Onam Art Forms & Flowers | പറ നിറയെ പൊന്നളക്കും- തിരുവോണകൈനീട്ടം (1998) | Onam Video Songs | Happy Onam
damarun
8/17/2016
5:09
Manasse shaanthamakoo - മനസ്സേ ശാന്തമാകൂ Christian Devotional Song Karaoke with Lyrics
Malayalam Karaoke Tracks with Lyrics free
2/11/2025
6:49
Ennumenne Nin Karunayil (New Worship Song) | Binoy Cherian | Joby John | എന്നുമെന്നെ നിൻ കരുണയിൽ |
Christian Devotional Songs
7/11/2019
1:35
മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു
Filmibeat Malayalam
5/14/2019
2:33
പിണറായിയുടെ മകളെ പര്‍ദ്ദ ഇടിയിക്കുന്നവരോട്... | Oneindia Malayalam
Oneindia Malayalam
6/12/2020
2:07
ദൃശ്യം 2 മോഹന്‍ലാലിന്റെ അടുത്ത സിനിമ | Filmibeat Malayalam
Filmibeat Malayalam
5/20/2020
3:24
Paadatha Veenayum Paadum Karaoke with Lyrics
Malayalam Karaoke Tracks with Lyrics free
2/7/2025
13:45
Ayan movie special birthday remake tribute | Oneindia Malayalam
Oneindia Malayalam
7/27/2021
1:42
ചേച്ചിയുടെ താരാട്ടുപാട്ട് കേട്ട് ഞെട്ടിപ്പോയ കുഞ്ഞനിയന് | Oneindia Malayalam
Oneindia Malayalam
5/22/2020
2:39
കേരളത്തിൽ മതം മാറ്റം കൂടുന്നു, പക്ഷെ മുസ്ലിം മതത്തിലേക്കല്ല | Oneindia Malayalam
Oneindia Malayalam
3/8/2018
1:10
വീണ്ടും ഏഴിമലപൂഞ്ചോല ആടി ലാലേട്ടൻ | filmibeat Malayalam
Filmibeat Malayalam
5/7/2018
2:03
'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ
Filmibeat Malayalam
4/23/2022
0:56
ഈ യഥാർത്ഥ അമ്മമാരുടെ മുലയൂട്ടൽ കണ്ടു നോക്കൂ | Oneindia Malayalam
Oneindia Malayalam
3/1/2018
2:05
ആരുടെയും വാക്കു കേള്‍ക്കാതെ മോഹന്‍ലാല്‍ തീരുമാനമെടുക്കാന്‍ പഠിച്ചു | Oneindia Malayalam
Filmibeat Malayalam
11/22/2020
5:41
ഞാൻ നിന്നെ കൈവിടുമോ | Njan Ninne Kaividumo | K S Chithra | M T Jose | Christian Devotional
Christian Devotional Songs
7/11/2019
0:11
Bible Verse
Kagiramson
5 days ago
0:09
Bible
Kagiramson
5 days ago
1:19
jesus Christ
Kagiramson
5 days ago
1:29
news
Kagiramson
5 days ago
5:46
യേശു മരിച്ചത് കേവലം പാപം മോചിക്കുവാനോ
Kagiramson
5 days ago
0:07
Bible Verse kagiramson
Kagiramson
6/13/2025
1:14
Psalms 9 malayalam Audio Bible
Kagiramson
6/13/2025