ഞാൻ നിന്നെ കൈവിടുമോ | Njan Ninne Kaividumo | K S Chithra | M T Jose | Christian Devotional

  • 5 years ago
Lyrics & Music : Pastor M T Jose
Singer : K.S.Chithra
Album : Thunayenikkesuve
Orchestration : Jovey George Sujo
Mixed by K T Francis, Riyan
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

ഞാൻ നിന്നെ കൈവിടുമോ
ഒരു നാളും മറക്കുമോ
ആരു മറന്നാലും മറക്കാത്തവൻ
അന്ത്യത്തോളം കൂടെ ഉള്ളവൻ

കാക്കയാൽ ആഹാരം നൽകിയവൻ
കാടപക്ഷികളാൽ പോറ്റിയവൻ
കാണുന്നവൻ എല്ലാം അറിയുന്നവൻ
കണ്മണി പോൽ എന്നെ കാക്കുന്നവൻ

മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മാറയെ മധുരമായ് തീർത്തവൻ
മാറാത്തവൻ ചിറകിൽ മറയ്ക്കുന്നവൻ
മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ

Recommended