ഈദ് ഗാഹ് മൈതാനത്ത് പൂജ നടത്തരുതെന്ന് സുപ്രിംകോടതി

  • 2 years ago
ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷം നടത്താനുള്ള നീക്കത്തിന് സുപ്രിം കോടതിയിൽ നിന്ന് തിരിച്ചടി . ഈദ് ഗാഹ് മൈതാനത്ത് പൂജ നടത്തരുതെന്ന് ആവശ്യപ്പെട്ട കോടതി തൽസ്ഥിതി തുടരാൻ നിർദേശം നൽകി. പൂജ മറ്റൊരിടത്ത് നടത്തണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

Recommended