മണ്ണിടിച്ചിൽ; മഴയില്‍ ഭീതിയോടെ വാഴക്കാട് നിവാസികള്‍

  • 26 days ago
ശക്തമായ മഴയിൽ മണ്ണിടിച്ചിൽ. മഴതുടങ്ങിയതോടെ മലപ്പുറം വാഴക്കാട് കുന്നിൻ താഴ്‌വാരത്ത് താമസിക്കുന്ന കുടുംബങ്ങൾ ഭീതിയോടെയാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്.