ഇഷ്ടഭക്ഷണം തേടിയെത്തിയ സന്തോഷം പങ്കിട്ട് സഞ്ജു

  • 2 years ago
ജീവിതത്തിലെ ഏറ്റവും വലിയ പരമ്പ എന്ന പോലെയാണ് സഞ്ജു സാംസൺ വെസ്റ്റ് ഇൻഡീസ് പര്യടനം കാണുന്നത് . മലയാളി ആരാധകരുടെ തിരക്കാണ് വെസ്റ്റ് ഇൻഡീസിൽ ഇപ്പോൾ ഉള്ളത്. സഞ്ജുവിന്റെ ഇഷ്ടഭക്ഷണം കിട്ടിയ സന്തോഷത്തിൽ ആണ് പുതിയ വീഡിയോ സഞ്ജു പങ്കുവെച്ചത്

Recommended