കൊല്ലം മതിലകം - ചിറ്റുമല ചിറവരമ്പ് റോഡ് കാടുകയറി നശിക്കുന്നു

  • 2 years ago
കൊല്ലം മതിലകം - ചിറ്റുമല ചിറവരമ്പ് റോഡ് കാടുകയറി നശിക്കുന്നു; കാൽനട പോലും ദുസ്സഹമായ ഇവിടം നിലവിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്