റോ‍ഡ് നവീകരിക്കാത്തതിൽ റോഡ് വെട്ടി കോൺഗ്രസ്സ് പ്രതിഷേധം; ആന്റോ ആന്റണി MPയുടെ നേതൃത്വത്തിൽ പ്രതിഷേധം
  • 3 months ago
ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിൽ റോഡ് വെട്ടി കോൺഗ്രസ്സ് പ്രതിഷേധം.. കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ കേന്ദ്ര വിദ്യാലയത്തിലേക്കുള്ള വഴി നവീകരിക്കാൻ കൃഷിവകുപ്പ് അനുവദിക്കാത്തതിനെതിരെയാണ് പ്രതിഷേധം .
Recommended