കാസർകോട് സിപിഎം കള്ള വോട്ട് ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ആരോപണം മാത്രമാണ്- എംവി ബാലകൃഷ്ണൻ
  • 2 days ago
കാസർകോട് എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് എംവി ബാലകൃഷ്ണൻ. എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ കഴിഞ്ഞു, 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു.
Recommended