എല്ലാ സമിതികളിലും ചെറുപ്പാക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപസമിതി റിപ്പോർട്ട്

  • 2 years ago
കോൺഗ്രസിന്റെ എല്ലാ സമിതികളിലും ചെറുപ്പാക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപസമിതി റിപ്പോർട്ട്, 45 വയസ്സിന് താഴെയുള്ളവരെ നേതൃത്വം ഏൽപ്പിക്കണം