കോലി എല്ലാ മല്‍സരങ്ങള്‍ക്കുമില്ല

  • 5 years ago
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പുള്ള ടൂര്‍ണമെന്റെന്ന നിലയില്‍ ഇത്തവണത്തെ ഐപിഎല്ലിന് ഏറെ പ്രാധാന്യമുണ്ട്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങള്‍ക്കു ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണമെന്ന് നേരത്തേ ക്യാപ്റ്റന്‍ വിരാട് കോലി ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു.

rcb captain virat kohli might skip some matches in ipl