എല്ലാ എഫ്–16 യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്ന് അമേരിക്ക

  • 5 years ago
അമേരിക്ക പാക്കിസ്ഥാനു കൈമാറിയ എല്ലാ എഫ്–16 യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നു അമേരിക്കൻ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യുടെ റിപ്പോർട്ട്. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച വാർത്ത വ്യാഴാഴ്ച ഫോറിൻ പോളിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് ഇന്ത്യയുമായി നടന്ന ഡോഗ്ഫൈറ്റിൽ പാക്കിസ്ഥാന്റെ എഫ്–16 വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു തെറ്റാണെന്നു സൂചിപിക്കുന്നതാണ് പുതിയ റിപ്പോർട്ട്

#pakisthan #F16 #fighterplane

Recommended