ലോകകപ്പ് സമയത്ത് സുഗമമായ റോഡ് ഗതാഗതമൊരുക്കാന്‍ ഖത്തര്‍

  • 2 years ago
ലോകകപ്പ് സമയത്ത് സുഗമമായ റോഡ് ഗതാഗതമൊരുക്കാന്‍ ഖത്തര്‍. ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള യാത്രയെ സഹായിക്കാന്‍ സിസിടിവി ക്യാമറകളും ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചു