ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല 99% പൂര്‍ത്തിയായതായി ഖത്തര്‍

  • 2 years ago
ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല 99 ശതമാനം പൂര്‍ത്തിയായതായി ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാല്‍