തുടർച്ചയായ രണ്ടാം ഹാട്രിക്കും നേടി പാറ്റ് കമ്മിൻസ്

  • yesterday
ആസ്ത്രേലിയൻ പേസർ പാറ്റ് കമ്മിൻസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും കമ്മിൻസ് ഹാട്രിക് നേടിയിരുന്നു