ഷാനവാസിന് പകരം "ഡികെ" ആയി അരുണ്‍ രാഘവ് എത്തുന്നു! Mrs. Hitler | Arun Raghav

  • 2 years ago
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മിസിസ് ഹിറ്റ്‌ലര്‍. ഇതില്‍ നടി മേഘ്‌ന വിന്‍സെന്റും നടന്‍ ഷാനവാസ് ഷാനുവും അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അടുത്താണ് ഷാനവാസ് ഈ പരമ്പരയില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ താനാണ് ഇനി ആ കഥാപാത്രത്തില്‍ എത്താന്‍ പോകുന്നതെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ അരുണ്‍ രാഘവ്.