Skip to playerSkip to main contentSkip to footer
  • 1/10/2022
Ross Taylor given guard of honour by Bangladesh players as he walks in to bat in his final Test match
ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റോസ് ടെയ്‌ലര്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അവസാന മത്സരത്തിന് ഇറങ്ങിയത് നിറകണ്ണുകളോടെയാണ്, നൽകിയാണ് അദ്ദേഹത്തെ ബംഗ്ലാതാരങ്ങൾ ക്രീസിലേക്ക് ആനയിച്ചത്, കാണികൾ എണീറ്റ് നിന്ന് കയ്യടിക്കുകയും ചെയ്തു, ഇതോടെ 16 വര്‍ഷത്തിലേറെ നീണ്ട ടെയ്‌ലറുടെ ഉജ്ജ്വല കരിയറിനാണ് വിരാമമായിരിക്കുന്നത്.

Category

🥇
Sports

Recommended