ഗുരുവായൂരപ്പന്റെ ഥാർ മേടിച്ചതു മുസ്ലിം സഹോദരൻ..സംഭവം ഇങ്ങനെ

  • 2 years ago
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദ് സ്വന്തമാക്കി. എറണാകുളം സ്വദേശിയാണ് അമല്‍ മുഹമ്മദ്. 15,10,000 രൂപയ്ക്കാണ് അമല്‍ ഥാര്‍ സ്വന്തമാക്കിയത്.അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് സുഹൃത്തായ സുഭാഷ് പറയുന്നു

Recommended