ഗുരുവായൂരിൽ ആവേശച്ചൂടോടെ ഥാർ ലേലം

  • 2 years ago
ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി കിട്ടിയ മഹീന്ദ്ര ഥാറിന്റെ പുനർലേലം; ലേലത്തിനെത്തിയത് 14 പേർ, അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത് 15 ലക്ഷം, 40 ലക്ഷം കടന്ന് ഗുരുവായൂരപ്പന്റെ ഥാർ

Recommended