T20 World Cup: Nothing Matches India-Pakistan Rivalry, Says Pak Batting Consultant Mathew Hayden
  • 3 years ago
T20 World Cup: Nothing Matches India-Pakistan Rivalry, Says Pak Batting Consultant Mathew Hayden

ഇന്ത്യ-പാക് പോരാട്ടത്തില്‍ തങ്ങളുടെ പ്രവചനങ്ങള്‍ ഇതിനോടകം പ്രമുഖരെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ല അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍.


Recommended