സമന്തയെയും നാഗചൈതന്യയെയും ഇനിയെങ്കിലും വെറുതെ വിട്ട് കൂടെ ?

  • 3 years ago
തെന്നിന്ത്യൻ താരങ്ങളും ദമ്പതികളുമായ നാഗചൈതന്യയും സമന്തയും ഔദ്യോഗികമായി വേർപിരിയൽ പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങൾക്ക് മുൻപാണ്. കുറെയധികം നാളുകളായി ഇരുവരുടെയും വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇരുവരും ഔദ്യോഗികമായി അത് പ്രഖ്യാപിച്ച ശേഷവും ഇരുവരെയും വേട്ടയാടുകയാണ് സോഷ്യൽ മീഡിയ.