കോലിയെ കടത്തിവെട്ടുമോ Hitman? കരിയര്‍ ബെസ്റ്റ് പ്രകടനം | Oneindia Malayalam

  • 3 years ago
ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രോഹിത് ശര്‍മ വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്, പുതിയ റാങ്കിങില്‍ കോലിയുമായുള്ള അകലം വെറും മൂന്നു പോയിന്റിന്റെ വ്യത്യാസത്തിൽ കുറിച്ചിരിക്കുകയാണ് ഹിറ്റ്മാൻ



Recommended