രോഹിത്- ധവാന്‍ തന്നെയോ ബെസ്റ്റ് | Oneindia Malayalam

  • 6 years ago
Who can open for India in T20?
ഏറെക്കാലത്തിനു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു ലഭിച്ച മികച്ച ഓപ്പണിങ് ജോടികളാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും. എന്നാല്‍ ട്വന്റി20യില്‍ രോഹിത്- ധവാനൊപ്പമോ ഒരു പക്ഷെ അതിനു മുകളിലോ നില്‍ക്കാവുന്ന ചില ഓപ്പണര്‍മാരായെത്തി കസറാന്‍ ശേഷിയുള്ള ചില മികച്ച താരങ്ങള്‍ ഇന്ത്യക്കുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.
#INDvENG #RohitSharma

Recommended