Skip to playerSkip to main contentSkip to footer
  • 8/16/2021
Two people who tied themselves to the wheels of an aircraft flying from Kabul, tragically fall down
കാബൂളില്‍ നിന്നും വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വിമാനത്തിന്‍റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് മരിച്ചത്. കാബൂളില്‍ നിന്ന് വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ടുപേര്‍ താഴേയ്ക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. . Kabul,taliban,afghan,fall down from flight,aircraft

Category

🗞
News

Recommended