IND vs ENG: പന്ത് കട്ട കലിപ്പിലായപ്പോൾ ചിരി അടക്കാനാവാതെ Kohli | Oneindia Malayalam

  • 3 years ago
Virat Kohli Reluctantly Takes DRS Review Despite Rishabh Pant Trying To Stop Him

റിവ്യൂ എടുക്കുന്ന കാര്യത്തില്‍ മോശം റെക്കോര്‍ഡുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് സൂർത്തുക്കളെ, വിരാട് കോലിയേക്കാള്‍ മിടുക്ക് തനിക്ക് തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. രസകരമായ സംഭവമിങ്ങനെ,