Virat Kohli To Lead Cricket Australia’s Test Team Of The Decade | Oneindia Malayalam

  • 4 years ago
Virat Kohli To Lead Cricket Australia’s Test Team Of The Decade
ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നും ഒരേയൊരു താരം മാത്രമേ ടീമിലിടം പിടിച്ചിട്ടുള്ളൂ. ക്യാപ്റ്റനും ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ടീമിന്റെ നായകനും കോലി തന്നെയാണ്.

Recommended