ഡാമുകൾ തുറന്നു, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം | Oneindia Malayalam

  • 3 years ago
അപ്പർഷോളയാർ (തമിഴ്നാട്) അണകെട്ടിൽ വെള്ളം ഉയർന്നതിനെതുടർന്ന് വെള്ളം കേരളത്തിലേക്ക് ഒഴുക്കിവിടുകയാണ്, കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടിരിക്കുകയാണ്, ചാലക്കുടി പുഴയിലെ ജലവിതാനം ഉയർന്നു. പുഴയോരവാസികൾ ജാഗ്രത പുലർത്തണമെന്ന്‌ അറിയിപ്പ് നൽ‌കിയിട്ടുണ്ട്.