തൃശൂരിൽ അതീവ ജാഗ്രത: ചാലക്കുടി പുഴയിൽ വെള്ളമുയരുമെന്ന മുന്നറിയിപ്പ്

  • 2 years ago
തൃശൂരിൽ അതീവ ജാഗ്രത: ചാലക്കുടി പുഴയിൽ വെള്ളമുയരുമെന്ന മുന്നറിയിപ്പ്, നേരത്തെ വെള്ളം കയറിയ പ്രദേശങ്ങളിലെ മുഴുവൻ ആളുകളും മാറിതാമസിക്കണമെന്ന് ജില്ലാ കളക്ടർ #KeralaRainsLiveUpdates #Thrissur 

Recommended