മിഠായിത്തെരുവിലെ ആൾക്കൂട്ടത്തിനെതിരെ പി.വി ദിവ്യ | Oneindia Malayalam

  • 3 years ago
facebook post of p p Divya
കോഴിക്കോട് മിഠായിത്തെരുവിൽ ജനം തടിച്ചു കൂടിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു.ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും വരും, ശ്മശാനപറമ്പിനു മുൻപിലും ഈ തിരക്കുണ്ടാവുമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

Recommended