Water Bill Hike At Kozhikode : വീട്ടുകാര്‍ക്ക് കിട്ടിയത് ഒന്നരലക്ഷം രൂപ | Oneindia Malayalam

  • 5 years ago
Massive hike in water bill at a House in the area of kuttyadi water authority
മൂന്നു മാസത്തേക്ക് ഇവര്‍ക്കു വന്നിരിക്കുന്ന വാട്ടര്‍ ബില്‍ 1,44,428 രൂപയുടെതാണ്. ഇതു തകരാറാണ് പരിഹരിക്കണം എ്ന്നു ചൂണ്ടിക്കാട്ടുമ്പോള്‍ ബില്ലടച്ചില്ലെങ്കില്‍ തുകയ്ക്കു സമാനമായ സ്വത്ത് ജപ്തി ചെയ്യുമെന്ന ഭീഷണിയാണ് അതോറിറ്റി ഉയര്‍ത്തുന്നത്.