Fluctuation in the test results of a Native from Kannur | Oneindia Malayalam

  • 4 years ago
Fluctuation in the test results of a Native from Kannur
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസ്സുകാരന്റെ കൊറോണ വൈറസ് പരിശോധനാ ഫലമാണ് ഇടയ്ക്കിടെ മാറിമറിയുന്നത്. കഴിഞ്ഞ എട്ടുതവണ പരിശോധന നടത്തിയപ്പോള്‍ ഒന്നിടവിട്ടുള്ള പരിശോധനാഫലം നെഗറ്റീവ് ആയും പോസിറ്റീവായി ലഭിക്കുകയാണെന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

Recommended