Skip to playerSkip to main contentSkip to footer
  • 7/5/2021
Subodh Bhati creates history, becomes first player to score double century in T20 cricket

ക്രിസ് ഗെയിലിനും ആരോണ്‍ ഫിഞ്ചിനും സാധിക്കാതെ പോയൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് സുബോധ് ഭാട്ടി എന്ന ഡല്‍ഹിക്കാരന്‍. രഞ്ജി ട്രോഫിയില്‍ കളിക്കുന്ന സുബോധ് ഭാട്ടി ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു ഇരട്ട സെഞ്ച്വറിയെന്നെ നേട്ടം സ്വന്തം പേരിലാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്

Category

🥇
Sports

Recommended