The only Malayalam actor Which Mohanlal follow on Instagram മലയാള സിനിമയുടെ ലാലേട്ടനായി മോഹന്‍ലാല്‍ കേവലം 22 പേരെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതിലാകട്ടെ മലയാളത്തില്‍ നിന്നുമുള്ള താരങ്ങള്‍ കുറച്ച് പേര് മാത്രമേയുള്ളൂ.ഇപ്പോഴിതാ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.