Widespread rains in the state in the coming days; Yellow alert in 11 districts

  • 3 years ago
Widespread rains in the state in the coming days; Yellow alert in 11 districts
സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended