Heavy rain lashes Kerala, yellow alerts issued in 9 districts | Oneindia Malayalam

  • 4 years ago
തിരമാലകള്‍
ഉയരാന്‍ സാധ്യത



കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ,മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Recommended