Shafi Parampil urges kerala Assembly to pass solidarity resolution

  • 3 years ago
ദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ച് ഷാഫി പറമ്പിൽ
Shafi Parampil urges kerala Assembly to pass solidarity resolution
ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായി ഷാഫി പറമ്പില്‍. അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും ദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ചും കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

.

Recommended