Sandheepanandha giri praises pinarayi vijayan

  • 3 years ago
പിണറായിയെ അര്‍ജ്ജുനനുമായി ഉപമിച്ച് സന്ദീപാനന്ദഗിരി

കണ്ണൂരിനെ കണ്ണന്റെ ഊര് ശ്രീകൃഷ്ണന്റെ നാട് എന്നും അന്നത്തെ ധര്‍മക്ഷേത്രമാണ് ഇന്നത്തെ ധര്‍മടമെന്നും നിങ്ങള്‍ അറിയണം. ധര്‍മടത്ത് പാര്‍ഥന്‍ വിജയനായി അവതരിക്കുമെന്ന് ഭവിഷ്യപുരാണത്തിലും കൃത്യമായ സൂചനയുണ്ട്.

Recommended