Skip to playerSkip to main contentSkip to footer
  • 4/29/2021
Former DGP R Sreelekha hits out at Museum Police for ignoring her complaint
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളെ മുഴുവന്‍ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ട് മാസങ്ങള്‍ മാത്രം ആയ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കിട്ടാത്ത എന്ത് നീതിയാണ് കേരള പോലീസില്‍ നിന്ന് സാധാരണക്കാര്‍ക്ക് ലഭിക്കുക എന്ന ചര്‍ച്ചയും ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്നു.എന്തായാലും ആര്‍ ശ്രീലേഖയുടെ പരാതി പരിഹരിക്കപ്പെട്ടു. ഫോണില്‍ വെല്ലുവിളിച്ച ഇ കാര്‍ട്ട് പ്രതിനിധിയെ പോലീസ് അങ്ങ് പൊക്കി. കേടായ ഹെഡ്സെറ്റ് തിരികെ വാങ്ങുകയും ആര്‍ ശ്രീലേഖയ്ക്ക് പണം തിരിച്ചുനല്‍കുകയും ചെയ്തു

Category

🗞
News

Recommended