Skip to playerSkip to main contentSkip to footer
  • 4/22/2021
Indians travelling to Nepal by air on Indian passport don't require NOC
നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ എന്‍ഒസി ഒഴിവാക്കി.ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി വിമാന മാര്‍ഗ്ഗം എത്തുന്ന ഇന്ത്യക്കാര്‍ക്ക് ആണ് എന്‍ഒസി ഒഴിവാക്കിയത്.2021 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍ഒസി ഒഴിവാക്കിയിരിക്കുന്നത്


Category

🗞
News

Recommended